നല്ല സൗഹൃദങ്ങൾ….
നല്ല കൂട്ടായ്മകൾ…..
നല്ല പങ്കുവയ്ക്കലുകൾ ……
വെള്ളനാട് ഗവ.വി എച്ച് എസ് എസ് ലെ പൂർവ വിദ്യാർത്ഥികളായ ഞങ്ങളുടെ കൂട്ടായ്മയാണ് ഗുൽമോഹർമെമ്മറീസ്ഓഫ്97. ഞങ്ങളുടെ മുൻഗാമികളുടെ മാർഗ്ഗനിർദ്ദേശങ്ങളും പ്രിയപ്പെട്ട അധ്യാപകരുടെയും മാതാ പിതാക്കളുടെയും ആശീർവാദങ്ങളും ഊർജമായി ഉൾകൊണ്ട് കഴിഞ്ഞ 2 വർഷക്കാലം വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഗുൽമോഹറിന് കഴിഞ്ഞു. ഈ സൗഹൃദ കൂട്ടായ്മയ്ക്കുള്ളിലും പുറത്തും അർഹരായ പലർക്കും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ സഹായ സഹായഹസ്തങ്ങളേകാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
Gulmohar Memories of 97, Vellanad PO, Trivandrum, Kerala, India
Copyright © 2019 Gulmohar memories of 97 - All Rights Reserved.